ബൈബിള്‍ ക്വിസ്


1 സാമുവേല്‍ 17, 23, ഹെബ്രായര്‍ 12, 2 കോറിന്തോസ് 12,    കത്തോലിക്കാ സഭ


 1.   ജോനാഥനുമായി കര്‍ത്താവിന്‍റെ സന്നിധിയില്‍വച്ച് ഉട                 ന്പടി ചെയ്തതിനുശേഷം ദാവീദ് താമസിച്ചത് എവിടെ
2.   പോകുക. കര്‍ത്താവ് നിന്നോട്കൂടെയുണ്ടായിരിക്കട്ടെ.                                    ആര് ആരോട് പറഞ്ഞു?
3.   മാവോന്‍ മരുഭൂമിയിലെ പാറക്കെട്ടിനെ രക്ഷപ്പെടലിന്‍റെ പാറ എന്ന്                     വിളിക്കാന്‍ കാരണം?
4.   എത്ര ദിവസമാണ് ഗോലിയാത്ത് യുദ്ധത്തിന് വെല്ലുവിളിച്ചത്?
5.   ദൈവം നമ്മെ പരീക്ഷിക്കുന്നത് എന്തിന് വേണ്ടി?
6.   ക്രിസ്തുവിന്‍റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്?
7.   പൗലോസ് എന്തിനാണ് ആത്മപ്രശംസ ഒഴിവാക്കുന്നത്?
8.   ഞാന്‍ കാംക്ഷിക്കുന്നത് നിങ്ങളെയാണ് നിങ്ങള്‍ക്കുള്ളതല്ല എന്ന്                       പൗലോസ് പറയുന്നത് എന്തുകൊണ്ട്?
9.   1861ല്‍ കേരള സുറിയാനി കത്തോലിക്കരുടെ വികാരി ജനറലായി                 നിയമിക്കപ്പെട്ടത് ആര്?
10.  തൃശൂര്‍ അതിരൂപതയിലെ ഏറ്റവും ചെറിയ ഇടവക ഏത്?


ബൈബിള്‍ ക്വിസ് ശരിയുത്തരങ്ങള്‍ (നവംബര്‍)
1.    ലാഖീഷ്,  2. ആസാഫ് വംശജനും ലേവ്യനും ആയ ഹസി                                    യേലിന്‍റെ മേല്‍.   3. അവര്‍ ഭയന്നു കര്‍ത്താവിങ്കലേയ്ക്ക്                                 തിരിയാന്‍ തീരുമാനിക്കുകയും യൂദായിലെങ്ങും ഉപവാസം       പ്രഖ്യാപിക്കുകയും ചെയ്തു.  4. യൂദാരാജാവായ ഹെസ                          ക്കിയായുടെ വാക്ക് ന്നുസ്സീറിയ രാജാവായ സെന്നാക്കെ                              രിബയാണ് അവന്‍.   5 മക്കെദോനിയാ ഗായിയൂസിനേയും                      അരിസ്താര്‍ക്കിസിനേയും   6. കേസറിയായില്‍  7. ദമേത്രി                         യോസ്    8. യോപ്പായില്‍ വെച്ച്   9. കര്‍ദ്ദിനാള്‍ ഹെന്‍റി                             ന്യൂമാന്‍   10 1833ല്‍ പാരീസില്‍

Unknown

Post a Comment

Previous Post Next Post