സി. എല്‍‍. സി.


ക്രിസ്തുമസ്സിനോടനുബന്ധിച്ച് സീനിയര്സി. എല്‍. സി.യുടെ നേതൃത്വത്തില്കേക്ക് വിതരണം ചെയ്യുന്നു. വീടുകളില്വന്ന് കേക്ക് ഓര്ഡറുകള്എടുക്കുന്നതിന് വരും ദിവസങ്ങളില്സി. എല്‍. സി. പ്രവര്ത്തകര്നിങ്ങളുടെ വീടുകളിലേയ്ക്ക് വരുന്നു. അവരുമായി പരമാവധി സഹകരിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു ( Elite Surprise cake 1 kg - 130/-, Elite Delite cake 1kg - 110/-)

Unknown

Post a Comment

Previous Post Next Post