സി. എല്. എ. സംഭാവനകൂപ്പണ് ഉദ്ഘാടനം


കത്തോലിക്കാ തൊഴിലാളിപ്രസ്ഥാനമായ കേരളലേബര്മൂവ്മെന്റിന്റെ ഫണ്ടു രൂപീകരിക്കുന്നതിന്റെ ഭാഗമായി കൂപ്പണ്വില്പന 30-10-11ന് പള്ളി യോഗമുറിയില്വെച്ച് ബഹുമാനപ്പെട്ട യഫാദര്അനീഷ് ചെറുപറന്പില്ശ്രീ. വി. എല്‍. കുരിയാക്കോസിന് നല്കി ഉദ്ഘാടനം ചെയ്തു. കൂപ്പണുമായി സഹകരിക്കുവാന്അച്ചന്അഭ്യര്ത്ഥിച്ചു.

Unknown

Post a Comment

Previous Post Next Post