പാലയൂര്‍ കണ്‍വെന്‍ഷന്‍

ഈ വര്‍ഷത്തെ പാലയൂര്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 14,15,16 തിയ്യതികളില്‍ രാവിലെ
9.30 മുതല്‍ 4.30 വരെ പാലയൂര്‍ അതിരൂപത തീര്‍ത്ഥകേന്ദ്രത്തില്‍ വെച്ച്
നടത്തുന്നു. അതിരൂപതാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ റവ.
ഫാ. ബിജു പാണേങ്ങാടന്‍ നയിക്കുന്നു.

Unknown

Post a Comment

Previous Post Next Post