സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഉദ്ഘാടനം



       പാവറട്ടി തിരുനാളിന്‍റെ വിശേഷങ്ങളും അപൂര്‍വ്വ ചിത്രങ്ങളും ലോകത്തിന് മുഴുവന്‍ പങ്കുവെക്കുവാന്‍ പബ്ലിസിറ്റി കമ്മറ്റി അവസരമൊരുക്കുന്നു. പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ് സൈറ്റുകളായ ഫേസ്ബുക്കിലും ട്വിറ്ററിലും ജഅഢഅഞഅഠഠഥ ടഒഞകചഋ എന്ന വിലാസത്തില്‍ ആരംഭിക്കുന്ന പാവറട്ടി പള്ളിയുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിന്‍റെ ഉദ്ഘാടനം മാര്‍ച്ച് 24  രാവിലെ 8.30ന് പള്ളി മുഖമണ്ഡപത്തില്‍ വെച്ച് തീര്‍ത്ഥകേന്ദ്രം വികാരി റവ. ഫാ. നോബി അന്പൂക്കന്‍ ഇടവകക്കായി സമര്‍പ്പിച്ചു.

Unknown

Post a Comment

Previous Post Next Post