മാര്ച് 2013


01. വെള്ളി മാസാദ്യ വെള്ളി

രാവിലെ 5.30 ന്‍റെ ദിവ്യബലിക്കുശേഷം ആരാധന. രോഗികള്‍ക്ക് വീടുകളില്‍ വി.
കുര്‍ബാനയ്ക്ക് കൊടുക്കുന്നു.

03. ഞായര്‍ വി. മാരിനൂസ്

05. ചൊവ്വ വി. അഡ്രിയന്‍

08. വെള്ളി ദൈവത്തിന്‍റെ വി. യോഹന്നാന്‍

10. ഞായര്‍ സെബാസ്റ്റയിലെ 40 രക്തസാക്ഷികള്‍

12. ചൊവ്വ വി. തെയാഫെയിന്‍സ്

14. വ്യാഴം വി. മെറ്റില്‍ഡ

17. ഞായര്‍ ജെറുസലേമിലെ വി. സിറിള്‍, വി. പാട്രിക്

19. ചൊവ്വ വി. യൗസേപ്പിതാവിന്‍റെ മരണത്തിരുനാള്‍

25. തിങ്കള്‍ മംഗലവാര്‍ത്ത തിരുനാള്‍

27. ബുധന്‍ ഈജിപ്തിലെ വി. ജോണ്‍

വലിയബുധന്‍ (ത്രികാല ജപം:മിശിഹാ നമ്മെ പ്രതി)

28. വ്യാഴം പെസഹാവ്യാഴം

29. വെള്ളി പീഢാനുഭവ വെള്ളി

30. ശനി വലിയ ശനി ( ത്രികാല ജപം : സ്വര്‍ല്ലോക രാജ്ഞി)

31 ഞായര്‍ ഉയിര്‍പ്പുതിരുനാള്‍

Unknown

Post a Comment

Previous Post Next Post