ഡിസംബര്‍



01  വ്യാഴം      വി. എലിജിയൂസ്
                       25നോന്പ് ആരംഭം
02  വെള്ളി     മാസാദ്യവെള്ളി.
                       രാവിലെ 5.30 ന്‍റെ ദിവ്യബലിക്കുശേഷം ആരാധന.
                         രോഗികള്‍ക്ക് വീടുകളില്‍ വി. കുര്‍ബാനയ്ക്ക്  കൊടുക്കുന്നു.
03  ശനി          വി. ഫ്രാന്‍സീസ് സേവ്യര്‍
06  ചൊവ്വ      വി. നിക്കോളാസ്
07  ബുധന്‍      വി. അന്പ്രോസ്
08  വ്യാഴം      പ. കന്യകാമറിയത്തിന്‍റെ അമലോത്ഭവ തിരുനാള്‍
13  ചൊവ്വ      വി. ലൂസി
14  ബുധന്‍      കുരിശിന്‍റെ വി. യോഹന്നാന്‍
25  ഞായര്‍     ക്രിസ്തുമസ്സ്
26  തിങ്കള്‍       വി. സ്റ്റീഫന്‍, തിരുകുടുംബം
27  ചൊവ്വ      വി. യോഹന്നാന്‍ ശ്ലീഹ
28  ബുധന്‍      കുഞ്ഞിപ്പൈതങ്ങള്‍
31  ശനി          ദൈവമാതൃത്വ തിരുനാള്‍
          
രാത്രി 11.30ന് വര്‍ഷാവസാന, വര്‍ഷാരംഭ പ്രാര്‍ത്ഥനകള്‍


Unknown

Post a Comment

Previous Post Next Post