13-11-2011 പ്രതിനിധിയോഗ തീരുമാനങ്ങള്‍

വികാരി നോബി അന്പൂക്കനച്ചന്റെ അദ്ധ്യക്ഷതയില്ചേര്ന്ന യോഗത്തില്പ്രാര്ത്ഥനയ്ക്കുശേഷം ട്രസ്റ്റി ശ്രീ. പി. ജെ. ജെയിംസ് സ്വാഗതമാശംസിച്ചു. 09-10-11ലെ പ്രതിനിധിയോഗം റിപ്പോര്ട്ടും, 2011 ഒക്ടോബര്മാസത്തെ കണക്കും വായിച്ച് പാസ്സാക്കി.
 സെന്റ് ജോണ്യൂണിറ്റ് പ്രതിനിധി അന്തരിച്ച ശ്രീമതി എലവത്തിങ്കല്ഗബ്രിയേല്ഭാര്യ സെലീനയ്ക്കുവേ­ി പ്രാര്ത്ഥിച്ചു.   ടി യൂണിറ്റിന്റെ പുതിയ പ്രതിനിധിയായി എടക്കളത്തൂര് റാഫേല്ഭാര്യ ലിസ്സിയെ നിശ്ചയിച്ചു.
 നമ്മുടെ ഇടവകാംഗങ്ങളായ ഡീക്കന്മാരുടെ തിരുപട്ടത്തിനോടനുബന്ധിച്ച് നടത്തുന്ന സല്ക്കാരത്തിന് ഇടവകയിലെ എല്ലാ വീടുകളില്നിന്നും ഒരാള്സംബന്ധിക്കണമെന്നും ആയതിന് വേ­ ചെലവ് പള്ളി വഹിക്കാമെന്നും തീരുമാനിച്ചു.
 പാരിഷ്ഹാള്ഉപയോഗിക്കുന്നതിന് ഓരോ ഭാഗത്തിനും ഇടവകക്കാരില്നിന്ന് 2012 ജനുവരി 1 മുതല്ഗ്രൗ­ ഫ്ളോര്ഒരു ഭാഗത്തിന് 3500/ രൂപ വീതവും മുകള്ഭാഗത്തിന് 7500/ രൂപയും ഹാള്മൊത്തം എടുക്കാന്‍ 15000/ രൂപയും ആയി നിശ്ചയിച്ചു.
 തിരുനാള്പ്രദക്ഷിണ വെടിക്കെട്ട് (സിമന്റ് പെയിന്റ് തൊഴിലാളികള്‍) കമ്മറ്റി നടത്തുന്ന സൗജന്യ നേത്രചികിത്സാക്യാന്പിന് സെന്റ് ജോസഫ് എല്‍. പി. സ്കൂള്വിട്ടുകൊടുക്കുന്നതിനും തീരുമാനിച്ചു.
 പള്ളിയിലെ പഴയ ­ ഓര്ഗന്ലേലം ചെയ്ത് വില്ക്കുന്നതിനും പുതിയ ഒരു ഓര്ഗന്വാങ്ങിക്കുന്നതിനും, ശവസംസ്കാരത്തിന് ഉപയോഗിക്കാന്­ിയില്ഫിറ്റ് ചെയ്യാന്പാകത്തിന് മൂന്ന് സ്ലീവാക്കുരിശ് വാങ്ങിക്കുന്നതിനും (സ്വര്ണ്ണക്കളര്‍ 1,  വെള്ളിക്കളര്‍ 2) തീരുമാനിച്ചു.
 പുതിയതായി വെളിച്ചെണ്ണ വഴിപാട് തുടങ്ങുവാന്തീരുമാനിച്ചു. ആയതിന് 10/ രൂപ നിരക്ക് നിശ്ചയിക്കുകയും ചെയ്തു.
 ഊട്ടുശാല അടുക്കളഭാഗം ഷെഡ് കിഴക്കുവശത്തേയ്ക്ക് നീട്ടിപണിയുന്നതിനും തീരുമാനിച്ചു.
 പ്രതിനിധിയോഗത്തില്തുടര്ച്ചയായി മൂന്ന് പ്രാവശ്യം വരാത്ത മെന്പര്മാരെ അറിയിപ്പ്കൂടാതെ ഒഴിവാക്കുന്നതിനും തീരുമാനിച്ചു.
 ഇടവകദിനം കമ്മറ്റിക്കാരായി 1. എടക്കളത്തൂര് ജോസഫ് തോമസ് ദാസ്, 2. തറയില്കൊച്ചൗസേപ്പ് ജെയ്ക്കബ്, 3. ചിരിയങ്ക­ത്ത് ദേവസ്സിക്കുട്ടി ചാക്കോ, 4. പുലിക്കോട്ടില്ജോസ് പോള്‍, 5. പുലിക്കോട്ടില്ഇട്ടൂപ്പ് ഡേവീസ്, 6. ചീരന്ഫ്രാന്സീസ് ഭാര്യലില്ലി 7. പൂത്തൂര് പോള്ഭാര്യ ലീന, 8. ചിറ്റിലപ്പിള്ളി ജോയ് ഭാര്യ ജിജി എന്നിവരെ നിശ്ചയിച്ചു.
 പള്ളി മണ്ഡപത്തിന് മുന്ഭാഗത്ത് ‘‘വി. യൗസേപ്പിതാവേ ഞങ്ങള്ക്കുവേ­ി അപേക്ഷിക്കണമേ എന്ന ബോര്ഡ് ലൈറ്റ് കൊ­ എഴുതുന്നതിനും, കാരമുക്ക് പള്ളി പണിക്കായി ഇടവകയില്പിരിവ് നടത്തുന്നതിന് (ഡിസംബര്‍ 11) അനുവദിക്കുന്നതിനും തീരുമാനിച്ചു.
 കെ. സി. വൈ. എം., ദര്ശന സഭ എന്നിവര്നടത്തുന്ന ചികിത്സാ സഹായപദ്ധതികള്ക്ക് അനുവാദം നല്കുന്നതിനും, ക്രിസ്തുമസ് രാത്രിയില്ഗായകസംഘം ഗാനമേള നടത്തുന്നത് അനുവദിക്കുന്നതിനും തിരുമാനിച്ചു.
       സെക്രട്ടറി

Unknown

Post a Comment

Previous Post Next Post